കേരളം

kerala

ETV Bharat / international

ബോറിസ് ജോണ്‍സണ് രഹസ്യവിവാഹം ; ജീവിത സഖിയായി കാരി സൈമണ്‍സ് - marriage of boris news

പെണ്‍ സുഹൃത്ത് കാരി സൈമണ്‍സുമായുള്ള വിവാഹം ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ രഹസ്യമായി നടത്തിയതായി റിപ്പോര്‍ട്ട്.

ബോറിസിന് വിവാഹം വാര്‍ത്ത  ബ്രിട്ടിനിലെ വിവാഹം വാര്‍ത്ത  marriage of boris news  marriage at uk news
ബോറിസ് ജോണ്‍സണ്‍

By

Published : May 30, 2021, 5:20 AM IST

Updated : May 30, 2021, 6:52 AM IST

ലണ്ടന്‍:ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ രഹസ്യ വിവാഹം നടത്തിയതായി അന്തര്‍ദേശീയ മാധ്യമങ്ങള്‍. പെണ്‍ സുഹൃത്ത് കാരി സൈമണ്‍സുമായുള്ള വിവാഹം ബോറിസ് രഹസ്യമായി നടത്തിയതായാണ് റിപ്പോര്‍ട്ട്. 2022 ജൂലൈ 30ന് നടത്താന്‍ നിശ്ചയിച്ച വിവാഹമാണിപ്പോള്‍ നടന്നത്.

also read: ഐക്യരാഷ്ട്ര പൊതുസഭ പ്രസിഡന്‍റിന്‍റെ ജമ്മു-കശ്മീർ പരാമർശത്തെ എതിര്‍ത്ത് ഇന്ത്യ

കൊവിഡ് വ്യാപനമുണ്ടായ കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ഇരുവര്‍ക്കും ആണ്‍കുഞ്ഞ് പിറന്നിരുന്നു. ഇത് വാര്‍ത്തയായിരുന്നു. മകനൊപ്പമാണ് ഇരുവരും വിവാഹത്തിനായി പള്ളിയിലെത്തിയത്. ഇരുവരുടെയും അടുത്ത ബന്ധുക്കളും പുരോഹിതരും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. ബോറിസ് ജോണ്‍സണിന്‍റെ മൂന്നാമത്തെയും കാരിയുടെ ആദ്യത്തെയും വിവാഹമാണിത്.

Last Updated : May 30, 2021, 6:52 AM IST

ABOUT THE AUTHOR

...view details