കേരളം

kerala

ETV Bharat / international

കൊവിഡ് 19 ബാധിച്ച് 67 ഇറ്റാലിയൻ പുരോഹിതന്മാർ മരിച്ചു - Italian priests

വൈറസിന്‍റെ പ്രഭവ കേന്ദ്രമായ ബെർഗാമോ രൂപതയിൽ 22 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. രോഗികളെ കാണാനും അവർക്ക് ധൈര്യം കൊടുക്കാനും ഫ്രാൻസിസ് മാർപാപ്പ പുരോഹിതരോട് ആവശ്യപ്പെട്ടു.

ഫ്രാൻസിസ് മാർപാപ്പ പുരോഹിതൻ ഇറ്റാലിയൻ പുരോഹിതൻ കൊവിഡ് 19 മെഡിറ്ററേനിയൻ Italian priests died of virus
കൊവിഡ് 19 ബാധിച്ച് 67 ഇറ്റാലിയൻ പുരോഹിതന്മാർ മരിച്ചു

By

Published : Mar 26, 2020, 11:05 AM IST

റോം:കൊവിഡ് 19 ബാധിച്ച് 67 ഇറ്റാലിയൻ പുരോഹിതന്മാർ മെഡിറ്ററേനിയനിൽ മരിച്ചു. ഇതിൽ ഏറ്റവും പ്രായം കുറഞ്ഞത് 53കാരനായ പുരോഹിതനാണ്. വൈറസിന്‍റെ പ്രഭവ കേന്ദ്രമായ ബെർഗാമോ രൂപതയിൽ 22 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ഇത് സാമ്പത്തിക നഗരമായ മിലാന് വളരെ അടുത്താണ്. എന്നാൽ രോഗം പടർന്നു പിടിക്കുന്ന സാഹചര്യത്തിലും രോഗികളെ കാണാനും അവർക്ക് വേണ്ട ധൈര്യം കൊടുക്കാനും ഫ്രാൻസിസ് മാർപാപ്പ പുരോഹിതരോട് ആവശ്യപ്പെട്ടു.

ABOUT THE AUTHOR

...view details