ഫ്രാന്‍സ്: ഫ്രാന്‍സിലെ നാവിക സേന കപ്പലില്‍ 50 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. വിമാന വാഹിനി കപ്പലായ ചാള്‍സ് ജി ഗൗല്ലയിലാണ് രോഗം സ്ഥരീകരിച്ചത്. ഫ്രഞ്ച് സൈന്യത്തിന്‍റെ നിര്‍ദ്ദേശ പ്രകാര്യം കപ്പല്‍ ലോക് ഡൗണിലാണ്.
ഫ്രാന്‍സ് യുദ്ധക്കപ്പലില്‍ 50 പേര്‍ക്ക് കൊവിഡ്-19
വിമാന വാഹിനി കപ്പലായ ചാള്‍സ് ജി ഗൗല്ലയിലാണ് രോഗം സ്ഥരീകരിച്ചത്. ഫ്രഞ്ച് സൈന്യത്തിന്‍റെ നിര്‍ദ്ദേശ പ്രകാര്യം കപ്പല്‍ ലോക് ഡൗണിലാണ്.
ഫ്രാന്‍സ് യുദ്ധക്കപ്പലില്‍ 50 പേര്‍ക്ക് കൊവിഡ്-19
അതേസമയം കപ്പലില്‍ ഉണ്ടായിരുന്ന മൂന്ന് സൈനികരെ വ്യോമ മാര്‍ഗം സൈനിക ആശുപത്രിയില്‍ എത്തിച്ചതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. കപ്പലില്‍ കുറച്ച് പേര്‍ രോഗ ലക്ഷണങ്ങള്‍ കാണിച്ചതോട ബുധനാഴ്ചയാണ് പരിശോധന നടത്തിയിത്.
1760 പേരെ ഉള്‍ക്കൊള്ളാനാകുന്ന കപ്പലില്‍ ഐ.സി.യു അടക്കമുള്ള സംവിധാനങ്ങള്‍ ലഭ്യമാണ്. ആണവ ആയുധങ്ങള്‍ അടക്കമുള്ള ഫ്രഞ്ച് കപ്പലാണിത്. രാജ്യത്ത് 118,790, പേര്‍ക്കാണ് കൊവിഡ് സ്ഥരീകരിച്ചത്.