കേരളം

kerala

ETV Bharat / international

ന്യൂസിലാന്‍റിൽ ഹെലികോപ്റ്റർ അപകടത്തിൽ രണ്ട് പേർ മരിച്ചു - രണ്ട് പേർ മരിച്ചു

മൂന്ന് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

2 died in helicopter crash in New Zealand  ന്യൂസിലാന്‍റിൽ ഹെലികോപ്റ്റർ അപകടത്തിൽ രണ്ട് പേർ മരിച്ചു  ഹെലികോപ്റ്റർ അപകടം  രണ്ട് പേർ മരിച്ചു  ന്യൂസിലാന്‍റ്
ന്യൂസിലാന്‍റിൽ ഹെലികോപ്റ്റർ അപകടത്തിൽ രണ്ട് പേർ മരിച്ചു

By

Published : Dec 15, 2020, 9:30 AM IST

വെല്ലിംഗ്‌ടൺ:ന്യൂസിലാന്‍റിൽ ഹെലികോപ്റ്റർ അപകടത്തിൽ രണ്ട് പേർ മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. ന്യൂസിന്‍റിലെ കയ്‌കൗരയിൽ അഞ്ച് പേർ അടങ്ങുന്ന ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്. സൗത്ത് ഐലൻഡിലെ കൈകൗരയിൽ നിന്ന് 60 കിലോമീറ്റർ അകലെ കെകെരെൻഗു റിവർമൗത്തിന് സമീപമാണ് അപകടം നടന്നത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ABOUT THE AUTHOR

...view details