ലണ്ടന്‍:കൊവിഡ്19നെ തുടര്‍ന്നുണ്ടായ സാമ്പത്തിക ബുദ്ധിമുട്ടിനെ തുടര്‍ന്ന് 12000 പേരെ പിരിച്ചുവിടാന്‍ ഒരുങ്ങി ബ്രിട്ടീഷ് എയര്‍വെയ്‌സ്. ഇക്കാര്യം ബ്രിട്ടീഷ് എയര്‍വെയ്‌സ് ഔദ്യോഗീകമായി അറിയിച്ചതായാണ് റിപ്പോർട്ടുകൾ.
12000 പേരെ പിരിച്ചു വിടാൻ ഒരുങ്ങി ബ്രിട്ടീഷ് എയര്‍വെയ്‌സ് - personnel could be axed at British Airways
വിമാനയാത്ര പഴയ തലത്തിലെക്ക് എത്തുന്നത് വരെ മറ്റു പദ്ധതികള്‍ ഒരുക്കുമെന്ന് എയര്‍വെസിന്‍റെ മാതൃക കമ്പനിയായ ഐഎജി അറിയിച്ചു.
ബ്രിട്ടീഷ് എയര്‍വെയ്‌സ്
വിമാനയാത്ര പഴയ തലത്തിലേക്ക് എത്തുന്നത് വരെ മറ്റു പദ്ധതികള്‍ ഒരുക്കുമെന്ന് എയര്‍വെസിന്‍റെ മാതൃക കമ്പനിയായ ഐഎജി അറിയിച്ചു.