കേരളം

kerala

ETV Bharat / international

ത്രീവീലർ 'ട്രൈടൗൺ' പുറത്തിറക്കി യമഹ

രണ്ട് മണിക്കൂർ ബാറ്ററി ചാർജ് ചെയ്യുന്നതിലൂടെ 30 കിലോമീറ്ററോളം ഈ വാഹനം ഓടിക്കാനാകും

ത്രീവീലർ 'ട്രൈടൗൺ'  ഇലക്‌ട്രിക്‌ 'ട്രൈടൗൺ' ത്രീവീലർ  എൽഎംഡബ്ലി ടെക്‌നോളജി  ഇലക്‌ട്രിക്‌ വാഹനം  Yamaha introduces 'Tritown'  electric three wheeler bike
ജപ്പാനിൽ ത്രീവീലർ 'ട്രൈടൗൺ' പുറത്തിറക്കി യമഹ

By

Published : Jan 1, 2022, 10:39 PM IST

ജപ്പാൻ: ഇലക്‌ട്രിക്‌ 'ട്രൈടൗൺ' ത്രീവീലർ പുറത്തിറക്കി യമഹ. മുന്നിൽ രണ്ട് ചക്രങ്ങളും പുറകിൽ ഒരു ചക്രവുമാണ് ഈ ഇലക്‌ട്രിക്‌ വാഹനത്തിനുള്ളത്. ഇടത്തോട്ടോ വലത്തോട്ടോ സ്വൈപ്പ് ചെയ്‌തുകൊണ്ടാകും റൈഡർ വാഹനത്തെ ബാലൻസ് ചെയ്യുക. രണ്ട് മണിക്കൂർ ബാറ്ററി ചാർജ് ചെയ്യുന്നതിലൂടെ 30 കിലോമീറ്ററോളം ഈ വാഹനം ഓടിക്കാനാകും.

ALSO READ:1000 വര്‍ഷം പഴക്കമുള്ള കാണാതായ 500 കോടിയുടെ മരതക ശിവലിംഗം സ്വാമിയപ്പന്‍റെ വീട്ടില്‍ ; പിടിച്ചെടുത്ത് അധികൃതര്‍

ലീൻ മൾട്ടി വീൽ അല്ലെങ്കിൽ എൽഎംഡബ്ലി ടെക്‌നോളജി ഉപയോഗപ്പെടുത്തിയാണ് ഇലക്‌ട്രിക്‌ വാഹനം നിർമിച്ചിരിക്കുന്നത്. യമഹയുടെ പുതിയ മോട്ടോർ ബൈക്കിലും എൽഎംഡബ്ലിയു ടെക്‌നോളജി ഉപയോഗിച്ചിട്ടുണ്ട്.

ABOUT THE AUTHOR

...view details