പുതുവര്‍ഷപുലരിയില്‍ ലോകം - World welcomes new year 2020
ലോകത്തെ വിവിധ രാജ്യങ്ങൾ വ്യത്യസ്‌തമാര്‍ന്ന ആഘോഷങ്ങളിലൂടെ പുതുവര്‍ഷത്തെ വരവേറ്റു.
പുതുവര്‍ഷപുലരിയില്‍ ലോകം
വരാനിരിക്കുന്ന ദിനങ്ങൾ സന്തോഷത്തിന്‍റെയും ആഘോഷത്തിന്‍റെയുമാകുമെന്ന പ്രതീക്ഷയോടെ പുതുവര്‍ഷപിറവിയെ വരവേറ്റ് ലോകജനത. വ്യത്യസ്‌തമായ ആഘോഷപരിപാടികളിലൂടെ ലോകത്തിന്‍റെ നാനാഭാഗങ്ങളിലെ ജനങ്ങൾ 2020 ജനുവരി ഒന്നിനെ വരവേറ്റു.