കേരളം

kerala

ETV Bharat / international

ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ക്വാറന്‍റൈനിൽ - COVID-19

കൊവിഡ് സമയത്ത് ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലികേണ്ടതിന്‍റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു.

ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ക്വാറന്‍റൈനിൽ  ലോകാരോഗ്യ സംഘടന  ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ  ടെഡ്രോസ് അദാനോം ഗെബ്രിയേസസ്  WHO  COVID-19  WHO director general
ലോകാരോഗ്യ സംഘടന

By

Published : Nov 2, 2020, 6:28 AM IST

ജനീവ: കൊവിഡ് ബാധിച്ച ഒരാളുമായി സമ്പർക്കത്തിലെത്തിയ ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ക്വാറന്‍റൈനിൽ പ്രവേശിച്ചു. താൻ സുഖമായിരിക്കുന്നുവെന്നും രോഗലക്ഷണങ്ങളില്ലെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം, ലോകാരോഗ്യ സംഘടനയുടെ പ്രോട്ടോക്കോളുകൾക്കനുസൃതമായി വരും ദിവസങ്ങളിൽ ക്വാറന്‍റൈനിൽ കഴിയുമെന്ന് ഗെബ്രിയേസസ് ട്വീറ്റ് ചെയ്തു. കൊവിഡ് സമയത്ത് ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലികേണ്ടതിന്‍റെ ആവശ്യകതയും അദ്ദേഹം ഊന്നിപ്പറഞ്ഞു.

ABOUT THE AUTHOR

...view details