ബെയ്റൂത്: ലബനന്‍ തലസ്ഥാനമായ ബെയ്റൂത്തിലുണ്ടായ സ്ഫോടനത്തിൽ നിരവധി കെട്ടിടങ്ങളാണ് നിലംപതിച്ചത്. പ്രദേശത്തെ കെട്ടിടങ്ങളുടെ വാതിലുകളും ജാലകളും പുറത്തേക്ക് തെറിച്ചു. മതിലുകൾ തകർന്നു. അന്തരീക്ഷത്തിൽ പറന്ന് നടക്കുന്ന കെട്ടിടാവശിഷ്ടങ്ങളാണ് സ്ഫോടനത്തിന്‍റെ ദൃശ്യങ്ങൾ വ്യക്തമാക്കുന്നത്.
ബെയ്റൂത്തിനെ നടുക്കിയ സ്ഫോടനത്തിന്‍റെ ദൃശ്യങ്ങൾ
ഗ്ലാസിൻ കഷ്ണങ്ങൾ തുളച്ചു കയറി നിരവധി പേർക്കാണ് പരിക്കേറ്റതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
ബെയ്റൂത്തിനെ നടുക്കിയ സ്ഫോടനത്തിന്‍റെ ദൃശ്യങ്ങൾ
ഗ്ലാസിൻ കഷ്ണങ്ങൾ തുളച്ചു കയറി നിരവധി പേർക്കാണ് പരിക്കേറ്റതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. സ്ഫോടനത്തിൽ 78 പേർക്ക് ജീവൻ നഷ്ടപ്പെടുകയും 4000 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സ്ഫോടനത്തിന്‍റെ കാരണം വ്യക്തമല്ല.
Last Updated : Aug 6, 2020, 9:11 AM IST