ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ഖൈബർ പഖ്‌തുൻഖ്വ പ്രവിശ്യയിൽ വാഹനത്തിന് നേരെയുണ്ടായ വെടിവയ്‌പിൽ നാല് പേർ മരിച്ചു. വ്യാഴാഴ്‌ചയാണ് വെടിവയ്‌പുണ്ടായത്.
പാകിസ്ഥാനിൽ വാഹനത്തിന് നേരെ വെടിവയ്‌പ്; നാല് മരണം - ഖൈബർ പഖ്‌തുൻഖ്വ പ്രവിശ്യ
പാക്കിസ്ഥാൻ നാഷണൽ എഞ്ചിനീയറിംഗ് സർവീസസിലെ ജോലിക്കാർ സഞ്ചരിച്ച വാഹനത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്.
പാകിസ്ഥാനിൽ വാഹനത്തിന് നേരെ വെടിവയ്‌പ്; നാല് മരണം
സർക്കാർ ഉടമസ്ഥതയിലുള്ള പാക്കിസ്ഥാൻ നാഷണൽ എഞ്ചിനീയറിംഗ് സർവീസസിലെ ജോലിക്കാർ സഞ്ചരിച്ച വാഹനത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹങ്ങൾ ഉടൻ അവരവരുടെ നാട്ടിലേക്ക് എത്തിക്കും.