കേരളം

kerala

ഇറാൻ അതിർത്തിയിൽ അമേരിക്കയുടെ എഫ് -35 ജെറ്റുകളുണ്ടെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി

By

Published : Jan 18, 2020, 5:36 PM IST

വിവരം സ്ഥിരീകരിക്കേണ്ടതുണ്ടെന്നും ഇറാൻ അമേരിക്കൻ ആക്രമണം പ്രതീക്ഷിക്കുന്നുണ്ടെന്നും റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് പറഞ്ഞു

Ukraine International Airlines  Ukrainian plane crash  US troops  Iraqi military bases  ഇറാൻ അതിർത്തി  റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ്  മോസ്കോ  ഇറാൻ അമേരിക്കൻ ആക്രമണം
ഇറാൻ അതിർത്തിയിൽ അമേരിക്കയുടെ എഫ് -35 ജെറ്റുകളുണ്ടെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ്

മോസ്കോ: ഇറാനിയൻ അതിർത്തിയിൽ ആറ് അമേരിക്കൻ എഫ് -35 ജെറ്റുകളുണ്ടെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ്. ഈ വിവരം സ്ഥിരീകരിക്കേണ്ടതുണ്ടെന്നും ഇറാൻ അമേരിക്കയുടെ ആക്രമണം പ്രതീക്ഷിക്കുന്നുണ്ടെന്നും അത് എങ്ങനെയാകുമെന്ന് അവർക്ക് വ്യക്തതയില്ലെന്നും സെർജി ലാവ്‌റോവ് പറഞ്ഞു. യുഎസ് നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാൻ മിലിറ്ററി കമാൻഡർ ഖാസിം സുലൈമാനിയുടെ മരണത്തോടെയാണ് പശ്ചിമേഷ്യയിലെ സാഹചര്യങ്ങൾ കലുഷിതമായത്.

ABOUT THE AUTHOR

...view details