കേരളം

kerala

ETV Bharat / international

പാകിസ്ഥാനില്‍ സ്കൂള്‍ വാനിന് നേരെ വെടിവയ്പ്പ് ; 4 അധ്യാപികമാര്‍ക്ക് പരിക്ക് - സംഭവത്തില്‍ ഉത്തരവാദിത്തം ഏറ്റെടുത്ത് സംഘടനകളോ വ്യക്തികളോ ഇതുവരെ രംഗത്തെത്തിയിട്ടില്ല.

അക്രമത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് സംഘടനകളോ വ്യക്തികളോ ഇതുവരെ രംഗത്തെത്തിയിട്ടില്ല.

Unknown gunmen fire on school van, injure 4 teachers in SW Pakistan  പാകിസ്ഥാനില്‍ സ്കൂള്‍ വാനിനു നേരെ വെടിവെപ്പ് നാല് അധ്യാപികമാര്‍ക്ക് പരിക്ക്  Unidentified gunmen on Saturday fired on a school van in the Mastung district of Pakistan's southwest Balochistan province  പാകിസ്ഥാനില്‍ സ്കൂള്‍ വാനിനു നേരെ വെടിവെപ്പ്; നാല് അധ്യാപികമാര്‍ക്ക് പരിക്ക്  രാജ്യത്തെ തെക്കുപടിഞ്ഞാറൻ ബലൂചിസ്ഥാൻ പ്രവിശ്യയിലുള്ള മസ്തംഗ് ജില്ലയിലാണ് സംഭവം  ക്ലാസ് കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുന്ന സമയത്താണ് സംഘം അക്രമിച്ചത്.  when the female teachers were on their way back home after taking classes  സംഭവത്തില്‍ ഉത്തരവാദിത്തം ഏറ്റെടുത്ത് സംഘടനകളോ വ്യക്തികളോ ഇതുവരെ രംഗത്തെത്തിയിട്ടില്ല.  Unknown gunmen fire on school van, injure 4 teachers in SW Pakistan Read more At: https://aninews.in/news/world/asia/unknown-gunmen-fire-on-school-van-injure-4-teachers-in-sw-pakistan20210621133902/
പാകിസ്ഥാനില്‍ സ്കൂള്‍ വാനിനു നേരെ വെടിവെപ്പ്; നാല് അധ്യാപികമാര്‍ക്ക് പരിക്ക്

By

Published : Jun 21, 2021, 3:24 PM IST

ഇസ്ലാമാബാദ് : പാകിസ്ഥാനില്‍ സ്‌കൂൾ വാനിന് നേരെ അജ്ഞാത സംഘം വെടിയുതിർത്തതിനെ തുടര്‍ന്ന് നാല് അധ്യാപികമാർക്ക് പരിക്ക്. രാജ്യത്തെ തെക്കുപടിഞ്ഞാറൻ ബലൂചിസ്ഥാൻ പ്രവിശ്യയിലുള്ള മസ്തംഗ് ജില്ലയിലാണ് സംഭവം. ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന സമയത്താണ് ആക്രമണമുണ്ടായത്.

ALSO READ:ഫണ്ട് കുറവ്; പശ്ചിമബംഗാളിലെ ലക്ഷ്‌മി ഭണ്ഡാർ പദ്ധതി പ്രതിസന്ധിയിൽ

പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ ആരോഗ്യനില മെച്ചപ്പെട്ടുവരുന്നു. പ്രദേശത്ത് പൊലീസ് നിരീക്ഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. അതേസമയം, സംഭവത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് സംഘടനകളോ വ്യക്തികളോ ഇതുവരെ രംഗത്തെത്തിയിട്ടില്ല.

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details