കേരളം

kerala

ETV Bharat / international

കൊവിഡ് മുഴുവൻ മനുഷ്യരാശിക്കും ഭീഷണിയെന്ന് ഐക്യരാഷ്ട്രസഭ - കൊവിഡ് മുഴുവൻ മനുഷ്യരാശിക്കും ഭീഷണിയെന്ന് ഐക്യരാഷ്ട്രസഭ

ലോകത്തിലെ ഏറ്റവും ദരിദ്രരായ ജനങ്ങൾക്ക് 2 ബില്യൺ യുഎസ് ഡോളർ നൽകുന്നതടക്കമുള്ള അപ്പീലുകൾ ഉൾപ്പെടുന്ന സഹായ പദ്ധതികൾക്ക് തുടക്കമിട്ടതായും ഐക്യരാഷ്ട്രസഭ.

whole of humanity at risk due to Coronavirus  Coronavirus outbreak worldwide  COVID-19  war against COVID-19  UN Secretary-General Antonio Guterres  Antonio Guterres  United Nations on Coronavirus  ഐക്യരാഷ്ട്രസഭ  കൊവിഡ് മുഴുവൻ മനുഷ്യരാശിക്കും ഭീഷണിയെന്ന് ഐക്യരാഷ്ട്രസഭ  യുഎൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസ്
ഐക്യരാഷ്ട്രസഭ

By

Published : Mar 25, 2020, 11:30 PM IST

ന്യൂയോർക്ക്: കൊവിഡിനെതിരെ ജാഗ്രതയോടെ പ്രവർത്തിച്ചില്ലെങ്കിൽ മുഴുവൻ മനുഷ്യരാശിക്കും ഭീഷണിയാകുമെന്ന് ഐക്യരാഷ്ട്രസഭ. ലോകത്തിലെ ഏറ്റവും ദരിദ്രരായ ജനങ്ങൾക്ക് 2 ബില്യൺ യുഎസ് ഡോളർ നൽകുന്നതടക്കമുള്ള അപ്പീലുകൾ ഉൾപ്പെടുന്ന സഹായ പദ്ധതികൾക്ക് തുടക്കമിട്ടതായി ഐക്യരാഷ്ട്രസഭ അറിയിച്ചു.

കൊവിഡ് 19 ആഗോള ഭീഷണിയാണ്. ഇതിനെ നേരിടുന്നതിന് വ്യക്തിഗത രാജ്യങ്ങളുടെ പ്രതിരോധങ്ങൾ മാത്രമല്ല കൂട്ടായ പ്രവർത്തനവും നിർണായകമാണെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസ് പറഞ്ഞു.

ABOUT THE AUTHOR

...view details