കേരളം

kerala

ETV Bharat / international

തുര്‍ക്കിയില്‍ ആയിരത്തിലധികം പുതിയ കൊവിഡ് കേസുകള്‍ - 22 new deaths

ഇതോടെ മൊത്തം കേസുകളുടെ എണ്ണം 2,57,032 ആയി. രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 6,102 ആയി

Turkey confirms over 1  300 new COVID-19 cases  22 new deaths  തുര്‍ക്കിയില്‍ 1309 പുതിയ കൊവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചു
തുര്‍ക്കിയില്‍ 1309 പുതിയ കൊവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചു

By

Published : Aug 23, 2020, 8:57 AM IST

അങ്കാര: തുർക്കിയില്‍ 1,309 പുതിയ കേസുകൾ കൂടി സ്ഥിരീകരിച്ചു. ഇതോടെ മൊത്തം കേസുകളുടെ എണ്ണം 257,032 ആയി. രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 6,102 ആയതായി ആരോഗ്യമന്ത്രി ഫഹ്രെറ്റിൻ കൊക്ക പറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 801 രോഗികൾ കൂടി സുഖം പ്രാപിച്ചതായും രോഗം ഭേദമായവരുടെ എണ്ണം 2,36,370 ആയി ഉയർന്നതായും ആരോഗ്യമന്ത്രി പറഞ്ഞു.

ജോൺസ് ഹോപ്‌കിൻസ് സർവകലാശാലയുടെ കണക്കനുസരിച്ച് ആഗോള തലത്തില്‍ 2,30,45,311 പേർക്ക് ഇതുവരെ കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. കൊവിഡ് മരണം 801,267 ആയി.

ABOUT THE AUTHOR

...view details