- സ്വപ്നയും സന്ദീപും കസ്റ്റംസ് കസ്റ്റഡിയിൽ
- ഫൈസൽ ഫരീദിനും റബിൻസിനും ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു
- സെക്രട്ടേറിയറ്റിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കാനൊരുങ്ങി എൻഐഎ
- തലസ്ഥാനത്ത് ലോക്ക് ഡൗൺ തുടരണമെന്ന് കടകംപള്ളി സുരേന്ദ്രൻ
- രാജ്യത്ത് 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ചത് 654 പേര്
- 134.77 കിലോ കഞ്ചാവുമായി ഏഴ് പേർ പിടിയിൽ
- മകനെ കൊന്ന് 73 വയസുകാരനായ പിതാവ് പൊലീസില്‍ കീഴടങ്ങി
- പൂഞ്ചിലെ നിയന്ത്രണ രേഖയിൽ പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചു
- പശ്ചിമ ബംഗാളിൽ 11 പേർ ഇടിമിന്നലേറ്റ് മരിച്ചു; നാല് പേർക്ക് പരിക്ക്
- ലോകത്ത് ഒരു കോടി അറുപത്താറ് ലക്ഷത്തിലധികം കൊവിഡ് ബാധിതർ
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തില്‍ - പശ്ചിമ ബംഗാൾ
ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ ഒറ്റനോട്ടത്തില്‍...
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തില്‍