- അദായനികുതി അടച്ചത് 750 ഡോളർ മാത്രം; വാർത്ത വ്യാജമെന്ന് ട്രംപ്
- ഇന്ത്യയും ചൈനയും റഷ്യയും യഥാർഥ കൊവിഡ് കണക്ക് പുറത്തുവിടുന്നില്ലെന്ന് ട്രംപ്
- രാജ്യത്ത് 80,472 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
- എം.സി കമറുദ്ദീന് എതിരെയുള്ള പരാതി നിയമസഭാ സമിതി അന്വേഷിക്കും
- തലസ്ഥാനത്ത് അതിരൂക്ഷ കൊവിഡ് വ്യാപനം
- കൊവിഡ് വ്യാപനം തടയാൻ മാർഗരേഖ; മന്ത്രിസഭാ യോഗം ഇന്ന് ചർച്ച ചെയ്യും
- പീഡനത്തിനിരയായ പതിനഞ്ചുകാരിയുടെ ആത്മഹത്യ; പ്രതി അറസ്റ്റിൽ
- ട്രാക്ടറിന് തീകൊളുത്തിയ സംഭവം; നാലുപേർ കൂടി അറസ്റ്റിൽ
- ഭിവണ്ടിയിൽ ഫാക്ടറിയില്‍ തീപിടിത്തം; ആളപായമില്ല
- പാക്കിസ്ഥാനില്‍ സ്ഫോടനം; നാല് മരണം
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - ട്രംപ്
ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍...
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍