കേരളം

kerala

ETV Bharat / international

മൂന്ന് ലക്ഷം കൊവിഡ് റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ ചൈനയില്‍ നിന്നും ഇന്ത്യയിലേക്ക് - china

ചൈനീസ് നഗരമായ ഗാങ്‌ഷോയില്‍ നിന്ന് രാജസ്ഥാനിലേക്കും തമിഴ്‌നാട്ടിലേക്കുമാണ് കിറ്റുകള്‍ അയച്ചിട്ടുള്ളതെന്ന് വിക്രം മിസ്രി.

Three lakh more Rapid Antibody Test kits sent to India from China: Envoy  മൂന്ന് ലക്ഷം കൊവിഡ് റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ ചൈനയില്‍ നിന്നും ഇന്ത്യയിലേക്ക്  covid latest news  covid 19  കൊവിഡ് 19  china  ചൈന
മൂന്ന് ലക്ഷം കൊവിഡ് റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ ചൈനയില്‍ നിന്നും ഇന്ത്യയിലേക്ക്

By

Published : Apr 18, 2020, 10:11 PM IST

ബെയ്‌ജിങ്: കൊവിഡ് പരിശോധനയ്‌ക്കായി ചൈന മൂന്ന് ലക്ഷം റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ ഇന്ത്യയിലേക്ക് അയച്ചതായി ചൈനയിലെ ഇന്ത്യന്‍ അംബാസിഡര്‍ വിക്രം മിസ്രി. ചൈനീസ് നഗരമായ ഗാങ്‌ഷോയില്‍ നിന്ന് രാജസ്ഥാനിലേക്കും തമിഴ്‌നാട്ടിലേക്കുമാണ് കിറ്റുകള്‍ അയച്ചിട്ടുള്ളതെന്ന് വിക്രം മിസ്രി ട്വീറ്റ് ചെയ്‌തു. എയര്‍ ഇന്ത്യ വഴിയാണ് കിറ്റുകള്‍ ഇന്ത്യയിലേക്കെത്തിക്കുന്നത്. ഇതിന് മുമ്പ് 6.50 ലക്ഷം ആന്‍റിബോഡി ടെസ്റ്റ് കിറ്റുകളും ആര്‍.എന്‍.എ എക്‌സ്‌ട്രാക്ഷന്‍ കിറ്റുകളും നേരത്തെ ഇന്ത്യയിലേക്കയച്ചിട്ടുണ്ട്.

ABOUT THE AUTHOR

...view details