പാകിസ്ഥാൻ പഞ്ചനക്ഷത്ര ഹോട്ടലിൽ ഭീകരാക്രമണം - pakisthan
ഹോട്ടലിലെ ഭൂരിഭാഗം താമസക്കാരെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി
പാകിസ്ഥാൻ പഞ്ചനക്ഷത്ര ഹോട്ടലിൽ ഭീകരാക്രമണം
പാകിസ്ഥാന്‍: പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ ഭീകരാക്രമണം. ഗ്വാദർ മേഖലയിലുള്ള പഞ്ചനക്ഷത്ര ഹോട്ടലിലാണ് ഭീകരാക്രമണം നടന്നത്. ഹോട്ടലിനുള്ളിൽ മൂന്ന് ഭീകരർ അതിക്രമിച്ചു കയറി. ഹോട്ടലിനുള്ളിൽ ഏറ്റുമുട്ടൽ തുടരുന്നതായി സൂചന. ഹോട്ടലിലെ ഭൂരിഭാഗം താമസക്കാരെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായും റിപ്പോർട്ട്.
Last Updated : May 11, 2019, 8:12 PM IST