കേരളം

kerala

ETV Bharat / international

കമൽ ഖാൻ ഡാമിലെ ആറ്‌ സുരക്ഷാ ഉദ്യോഗസ്ഥരെ താലിബാൻ വധിച്ചു - കമൽ ഖാൻ

ആക്രമണത്തിൽ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിട്ടുണ്ട്‌.

Taliban kills 6 security personnel  security personnel guarding Kamal Khan dam  Kamal Khan dam  province of Nimroz  hydroelectric and irrigation dam
കമൽ ഖാൻ ഡാമിലെ ആറ്‌ സുരക്ഷാ ഉദ്യോഗസ്ഥരെ താലിബാൻ വധിച്ചു

By

Published : Oct 24, 2020, 4:54 PM IST

കാബൂൾ:അഫ്‌ഗാന്‍റെ തെക്കുപടിഞ്ഞാറൻ പ്രവിശ്യയായ നിമ്രോസിൽ കമൽ ഖാൻ ജലസേചന അണക്കെട്ടിലെ ആറ് സുരക്ഷാ ഉദ്യോഗസ്ഥരെ താലിബാൻ കൊലപ്പെടുത്തിയതായി റിപ്പോർട്ട്‌.

കമൽ ഖാൻ ഡാം സംരക്ഷിക്കുന്നതിനായി ആഭ്യന്തര മന്ത്രാലയത്തിന്‍റെ പൊതു സംരക്ഷണ വകുപ്പാണ് സുരക്ഷാ സേനയെ വിന്യസിച്ചിരുന്നത്‌. അതേസമയം ആക്രമണത്തെക്കുറിച്ച് താലിബാൻ പ്രതികരിച്ചിട്ടില്ലെന്നാണ്‌ വിവരം. ആക്രമണത്തിൽ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിട്ടുണ്ട്‌. കഴിഞ്ഞ മാസം മുതൽ അഫ്ഗാൻ സർക്കാരിനെതിരായ ആക്രമണത്തിലാണ് താലിബാൻ.

ABOUT THE AUTHOR

...view details