കാബൂൾ:കാബൂളിൽ ഇന്ത്യക്കാരെ ഉൾപ്പടെ താലിബാൻ തടഞ്ഞുവെച്ചെന്ന് മാധ്യമ റിപ്പോർട്ടുകൾ. അഫ്‌ഗാൻ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തത്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക വിശദീകരണം ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല.
ഇന്ത്യക്കാരെ താലിബാൻ തടഞ്ഞുവെച്ചുവെന്ന് അഫ്‌ഗാൻ മാധ്യമ റിപ്പോർട്ട് - Taliban kidnap people, including Indians
എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക വിശദീകരണമില്ല.
ഇന്ത്യക്കാരെ ഉൾപ്പടെ താലിബാൻ തടഞ്ഞുവെച്ചുവെന്ന് അഫ്‌ഗാൻ മാധ്യമ റിപ്പോർട്ട്