കേരളം

kerala

ETV Bharat / international

കാബൂളിൽ ആശുപത്രിക്ക് മുൻപിൽ ഇരട്ട സ്ഫോടനം ; 19 പേർ കൊല്ലപ്പെട്ടു - കാബൂൾ സ്ഫോടനം

സർദാർ മുഹമ്മദ് ദാവൂദ് ഖാൻ ആശുപത്രിക്ക് സമീപമാണ് സ്ഫോടനം നടന്നത്

Taliban  Kabul hospital blast  Afghanistan  സർദാർ മുഹമ്മദ് ദാവൂദ് ഖാൻ ആശുപത്രി  കാബൂളിൽ ഇരട്ട സ്ഫോടനം  കാബൂൾ സ്ഫോടനം  താലിബാൻ
കാബൂളിൽ ആശുപത്രിക്ക് മുൻപിൽ ഇരട്ട സ്ഫോടനം; 19 പേർ കൊല്ലപ്പെട്ടു

By

Published : Nov 2, 2021, 6:00 PM IST

കാബൂൾ : അഫ്‌ഗാൻ തലസ്ഥാനമായ കാബൂളിൽ സൈനിക ആശുപത്രിക്ക് മുന്നിൽ ഇരട്ട സ്ഫോടനവും വെടിവയ്പ്പും. സർദാർ മുഹമ്മദ് ദാവൂദ് ഖാൻ ആശുപത്രിക്ക് സമീപമാണ് സ്ഫോടനം നടന്നത്.

സംഭവത്തിൽ 19ഓളം പേർ കൊല്ലപ്പെട്ടതായും 50ഓളം പേർക്ക് പരിക്കേറ്റതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.

Also Read: ഫോണെടുക്കുന്നില്ലെന്ന് പരാതി ; പരീക്ഷാഭവനിൽ മന്ത്രി വി. ശിവൻകുട്ടിയുടെ മിന്നൽ സന്ദർശനം

സൈനിക ആശുപത്രിക്ക് മുൻപിലുണ്ടായ സ്ഫോടനം സാധാരണ ജനങ്ങളെ ലക്ഷ്യമിട്ടുകൊണ്ടുള്ളതായിരുന്നുവെന്ന് താലിബാൻ വക്താവ് ബിലാൽ കരിമി പറഞ്ഞു.

ABOUT THE AUTHOR

...view details