കാബൂൾ: സാബൂളിലെ ഷാർ-ഇ-സഫ ജില്ലയിൽ സുരക്ഷാ ചെക്ക് പോയിന്‍റിൽ താലിബാൻ നടത്തിയ ആക്രമണത്തിൽ ആറ് സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു.
സാബുളിൽ താലിബാൻ ആക്രമണം; ആറ് സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു - Taliban attack
ഗ്രെഷ്ക് ജില്ലയിലെ യഖ്ചാൽ പ്രദേശത്ത് താലിബാൻ നടത്തിയ ആക്രമണത്തിൽ നാല് സൈനികർ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
താലിബാൻ
കാബൂളിലും താലിബാൻ ബോംബ് ആക്രമണം നടത്തി. കൂടാതെ, ഗ്രെഷ്ക് ജില്ലയിലെ യഖ്ചാൽ പ്രദേശത്ത് താലിബാൻ നടത്തിയ ആക്രമണത്തിൽ നാല് സൈനികർ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.