വടക്കൻ ജപ്പാനിൽ ശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ് - ജപ്പാനിൽ സുനാമി മുന്നറിയിപ്പ്
റിക്‌ടർ സ്കെയിലിൽ ഏഴ് തീവ്രതയാണ് റിപ്പോർട്ട് ചെയ്‌തത്.
വടക്കൻ ജപ്പാനിൽ ശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ്
ടോക്കിയോ: വടക്കൻ ജപ്പാനിൽ ശക്തമായ ഭൂചലനം റിപ്പോർട്ട് ചെയ്‌തു. പ്രദേശത്ത് സുനാമി മുന്നറിയിപ്പും പുറപ്പെടുവിച്ചു. റിക്‌ടർ സ്കെയിലിൽ ഏഴ് തീവ്രത രേഖപ്പെടുത്തി. നാശനഷ്ടങ്ങളോ പരിക്കുകളോ റിപ്പോർട്ട് ചെയ്‌തിട്ടില്ല. 2011ലുണ്ടായ ഭൂചലനത്തിൽ ജപ്പാനിൽ വലിയ നാശനഷ്‌ടങ്ങൾ റിപ്പോർട്ട് ചെയ്‌തിരുന്നു. മിയാഗിയിൽ നിന്ന് ഒരു മീറ്റർ വരെയുള്ള പ്രദേശത്താണ് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചത്.