കൊളംബൊ:ശ്രീലങ്കയിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നു. രാജപക്സെക്ക് മുൻതൂക്കം. 196 നിയമസഭാംഗങ്ങളെ തിരഞ്ഞെടുക്കുന്നതിന് 16 ദശലക്ഷത്തിലധികം വോട്ടമാരാണുള്ളത്. അവസാന ഫലം വെള്ളിയാഴ്ച പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഏപ്രിലിൽ തിരഞ്ഞെടുപ്പ് നിശ്ചയിച്ചിരുന്നെങ്കിലും കൊവിഡിന്‍റെ പശ്ചാത്തലത്തിൽ രണ്ട് തവണ മാറ്റി വച്ചു.
ശ്രീലങ്കയിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നു - രാജപക്സെക്ക് മുൻതൂക്കം
അവസാന ഫലം വെള്ളിയാഴ്ച പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ശ്രീലങ്കയിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നു
ശ്രീലങ്കയിൽ നിലവിൽ 2,834 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. വൈറസ് ബാധിച്ച് 11 മരണങ്ങളും റിപ്പോർട്ട് ചെയ്തു. എല്ലാ നിയന്ത്രണങ്ങളോടും കൂടിയാണ് വോട്ടെടുപ്പ് നടന്നത്.