കേരളം

kerala

ETV Bharat / international

ദക്ഷിണ കൊറിയയിൽ 1,097 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - South Korea coronavirus

രാജ്യത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 49,665 ആയി.

ദക്ഷിണ കൊറിയയിൽ 1,097 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു  ദക്ഷിണ കൊറിയ  ദക്ഷിണ കൊറിയ കൊവിഡ്  കൊവിഡ്  South Korea  South Korea coronavirus  South Korea reports new daily record of 1,097 coronavirus cases
ദക്ഷിണ കൊറിയയിൽ 1,097 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

By

Published : Dec 20, 2020, 12:20 PM IST

സിയോൾ: ദക്ഷിണ കൊറിയയിൽ 1,097 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 49,665 ആയി. പുതിയതായി രോഗം സ്ഥിരീകരിച്ചതിൽ 1,072 ദക്ഷിണ കൊറിയൻ സ്വദേശികളാണ്. വൈറസ് ബാധിച്ച് 674 പേർ മരിച്ചു. 34,700 പേർക്ക് രോഗം ഭേദമായി. 270 പേരുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു.

ABOUT THE AUTHOR

...view details