കൊവിഡ് 19; ദക്ഷിണ കൊറിയയിൽ മരണം 54 ആയി - fewer than 150
150ഓളം പേര്‍ നിരീക്ഷണത്തില്‍
കൊവിഡ് 19; ദക്ഷിണ കൊറിയയിൽ 150 ൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്തു
സിയോള്‍: ദക്ഷിണ കൊറിയയിൽ കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 54 ആയി. 150ഓളം പേര്‍ നിരീക്ഷണത്തിലാണ്. ആദ്യഘട്ടത്തില്‍ ചൈനക്ക് പുറത്ത് ഏറ്റവും കൂടുതൽ കൊവിഡ് 19 റിപ്പോർട്ട് ചെയ്ത രാജ്യമാണ് ദക്ഷിണ കൊറിയ. ജനങ്ങൾ ജാഗ്രത പാലിക്കാൻ ദക്ഷിണ കൊറിയൻ പ്രസിഡന്‍റ് മൂൺ ജെയ്-ഇൻ അറിയിച്ചു.