കേരളം

kerala

ETV Bharat / international

ദക്ഷിണ കൊറിയയിൽ 59 കൊവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചു - ദക്ഷിണ കൊറിയയിൽ 59 കൊവിഡ് കേസുകൾ

പുതിയ കേസുകളിൽ 20 എണ്ണം വിദേശത്ത് നിന്ന് എത്തിയവരാണ്. പുതിയ മരണമൊന്നും സ്ഥിരീകരിച്ചിട്ടില്ല. രാജ്യത്തെ മരണനിരക്ക് 2.13 ശതമാനമാണ്.

South Korea reports 59 more COVID-19 cases  COVID-19 cases  ദക്ഷിണ കൊറിയയിൽ 59 കൊവിഡ് കേസുകൾ  ദക്ഷിണ കൊറിയ
കൊവിഡ്

By

Published : Jul 23, 2020, 8:46 AM IST

സിയോൾ: ദക്ഷിണ കൊറിയയിൽ 59 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. രാജ്യത്തെ മൊത്തം കേസുകളുടെ എണ്ണം 13,938 ആയി ഉയർന്നു. റിയൽ എസ്റ്റേറ്റ് കമ്പനി, സിയോളിലെ ഒരു പള്ളി, ജിയോങ്‌ജി പ്രവിശ്യയിലെ ഒരു സൈനിക വിഭാഗം എന്നിവിടങ്ങളിൽ നിന്ന് കൊവിഡ് കേസുകൾ കണ്ടെത്തിയിട്ടുണ്ട്.

പുതിയ കേസുകളിൽ 20 എണ്ണം വിദേശത്ത് നിന്ന് എത്തിയവരാണ്. പുതിയ മരണമൊന്നും സ്ഥിരീകരിച്ചിട്ടില്ല. രാജ്യത്തെ മരണനിരക്ക് 2.13 ശതമാനമാണ്. 60 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു. മൊത്തം വീണ്ടെടുക്കൽ നിരക്ക് 91.5 ശതമാനമാണ്.

ABOUT THE AUTHOR

...view details