ബാഗ്‌ദാദിൽ വീണ്ടും ആക്രമണം; കത്യുഷ് റോക്കറ്റ് പതിച്ച് ആറ് പേർക്ക് പരിക്ക് - kathysh rockets
യുഎസ് നടത്തിയ വ്യോമാക്രമണത്തില്‍ ഇറാൻ മിലിറ്ററി കമാൻഡർ ഖാസിം സുലൈമാനിയുടെ കൊല്ലപ്പെട്ടതോടെയാണ് സംഘർഷാവസ്ഥ വീണ്ടും ഉടലെടുത്തത്.
ബാഗ്‌ദാദിൽ കത്യുഷ് റോക്കറ്റ് പതിച്ച് ആറ് പേർക്ക് പരിക്ക്
ബാഗ്‌ദാദ്:ബാഗ്‌ദാദിൽ കത്യുഷ് റോക്കറ്റുകൾ പതിച്ച് ആറ് പേർക്ക് പരിക്കേറ്റു. മൂന്ന് റോക്കറ്റുകൾ ഗ്രീൻ സോൺ മേഖലയിലും മറ്റ് മൂന്ന് റോക്കറ്റുകൾ അൽ-ജാദ്രിയ പ്രദേശത്തുമാണ് പതിച്ചതെന്നും ഇറാഖ് സൈന്യം അറിയിച്ചു. യുഎസ് നടത്തിയ വ്യോമാക്രമണത്തില്‍ ഇറാൻ മിലിറ്ററി കമാൻഡർ ഖാസിം സുലൈമാനിയുടെ കൊല്ലപ്പെട്ടതോടെയാണ് സംഘർഷാവസ്ഥ വീണ്ടും ഉടലെടുത്തത്.
Last Updated : Jan 6, 2020, 7:19 AM IST