കേരളം

kerala

ETV Bharat / international

സിംഗപ്പൂരില്‍ 42 പുതിയ കൊവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു - latest sigapore

രാജ്യത്തെ മൊത്തം കൊവിഡ് ബാധിതരുടെ എണ്ണം 57,357 ആയി.

സിംഗപൂരില്‍ 42 പുതിയ കൊവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു  latest sigapore  latest covid 19
സിംഗപൂരില്‍ 42 പുതിയ കൊവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു

By

Published : Sep 12, 2020, 4:27 PM IST

സിംഗപ്പൂര്‍: സിംഗപ്പൂരിൽ 42 പുതിയ കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതിൽ ഭൂരിഭാഗവും വിദേശികളാണ്‌. രാജ്യത്തെ മൊത്തം കൊവിഡ് ബാധിതരുടെ എണ്ണം 57,357 ആയി. നാല് കമ്മ്യൂണിറ്റി കേസുകളില്‍ ഒന്ന് സിംഗപ്പൂർ സ്ഥിര താമസക്കാരനും മൂന്ന് പേർ വർക്ക് പാസ് ഉടമകളുമാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊവിഡ് സ്ഥിരീകരിച്ച വിദേശികളില്‍ 10 പേര്‍ ഹോം ഐസോലേഷനിലാണ്‌.

For All Latest Updates

ABOUT THE AUTHOR

...view details