ലാഹോർ: പാകിസ്ഥാൻ പ്രതിപക്ഷ നേതാവ് ഷെഹബാസ് ഷെരീഫിനെ ആശുപത്രിയിലെ പരിശോധനകൾക്ക് ശേഷം ലാഹോറിലെ കോട്ട് ലക്‌പത് ജയിലിലേക്ക് തിരിച്ചെത്തിച്ചു.
പാകിസ്ഥാൻ പ്രതിപക്ഷ നേതാവ് ഷെഹബാസ് ഷെരീഫിനെ ജയിലിലേക്ക് മാറ്റി - ഷെഹബാസ് ഷെരീഫ്
കള്ളപ്പണം വെളുപ്പിക്കൽ, അനധികൃത സ്വത്ത് സമ്പാദനം തുടങ്ങിയ കേസുകളിൽ കഴിഞ്ഞ വർഷമാണ് ഷെരീഫിനെ പാക്കിസ്ഥാൻ നാഷണൽ അക്കൗണ്ടബിലിറ്റി ബ്യൂറോ അറസ്റ്റ് ചെയ്‌തത്.

പാക്കിസ്ഥാൻ പ്രതിപക്ഷ നേതാവ് ഷെഹബാസ് ഷെരീഫിനെ ജയിലിലേക്ക് മാറ്റി
കള്ളപ്പണം വെളുപ്പിക്കൽ, അനധികൃത സ്വത്ത് സമ്പാദനം തുടങ്ങിയ കേസുകളിൽ കഴിഞ്ഞ വർഷമാണ് ഷെരീഫിനെ പാകിസ്ഥാൻ നാഷണൽ അക്കൗണ്ടബിലിറ്റി ബ്യൂറോ അറസ്റ്റ് ചെയ്‌തത്. നിലവിൽ ഷെരീഫ് ജുഡീഷ്യൽ കസ്റ്റഡിയിലാണ്. ഈ മാസം പത്തിന് ലാഹോർ അക്കൗണ്ടബിലിറ്റി ബ്യൂറോ ഷെരീഫിനെതിരായ കേസ് പരിഗണിക്കും.