കേരളം

kerala

ETV Bharat / international

ഹംസ വസിരിസ്ഥാനി ഉൾപ്പെടെ ഏഴു തീവ്രവാദികൾ കൊല്ലപ്പെട്ടു - അഫ്ഗാനിസ്ഥാൻ തീവ്രവാദ ആക്രമണം

കഴിഞ്ഞ ദിവസം ഗസ്‌നിയിൽ നടന്ന തീവ്രവാദ ആക്രമണത്തിന്‍റെ സൂത്രധാരന്മാരാണ് കൊല്ലപ്പെട്ടത്.

Hamza Waziristani  Hamza Waziristani killed  terrorist attack  Afghanistan terrorist attack  ghazni terrorist attack  ഹംസ വസിരിസ്ഥാനി  ഹംസ വസിരിസ്ഥാനി കൊല്ലപ്പെട്ടു  തീവ്രവാദ ആക്രമണം  അഫ്ഗാനിസ്ഥാൻ തീവ്രവാദ ആക്രമണം  ഗസ്നി തീവ്രവാദ ആക്രമണം
ഹംസ വസിരിസ്ഥാനി ഉൾപ്പെടെ ഏഴു തീവ്രവാദികൾ കൊല്ലപ്പെട്ടു

By

Published : Nov 30, 2020, 6:33 PM IST

കബൂൾ: ഗസ്‌നി പ്രവിശ്യയിലെ ഗീറോ ജില്ലയിൽ നടന്ന വ്യോമാക്രമണത്തിൽ എട്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു. ഹംസ വസിരിസ്ഥാനി ഉൾപ്പെടെ ഏഴു തീവ്രവാദികളാണ് കൊല്ലപ്പെട്ടതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഗസ്‌നിയിലെ പിഡി 3 ലാണ് സംഭവം നടന്നത്. ഗസ്‌നിയിൽ 31 പേർ കൊല്ലപ്പെടുകയും 24 പേർക്ക് പരിക്കേൽക്കുകയും ചെയ്‌ത തീവ്രവാദ ആക്രമണത്തിൽ ഗൂഡാലോചന നടത്തിയവരാണ് കൊല്ലപ്പെട്ടത്.

ABOUT THE AUTHOR

...view details