ലിമ:പെറുവിലെ പാറ്റാസ് പ്രവിശ്യയിലെ വാഹനാപകടത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടു. അപകടത്തിൽ 11 പേർക്ക് പരിക്കേറ്റു. പെറുവിയൻ എക്സിറ്റോസ റേഡിയോയാണ് വാഹനാപകടം റിപ്പോർട്ട് ചെയ്തത്. ഞായറാഴ്ച രാവിലെയാണ് സംഭവം. 18 പേർ സഞ്ചരിച്ച വാൻ മലഞ്ചെരിവിലെക്ക് മറിയുകയായിരുന്നു.
പെറുവിലെ വാഹനാപകടത്തിൽ ഏഴ് മരണം, 11 പേർക്ക് പരിക്കേറ്റു - പെറുവിലെ പാറ്റാസ് പ്രവിശ്യ
പെറുവിയൻ എക്സിറ്റോസ റേഡിയോയാണ് വാഹനാപകടം റിപ്പോർട്ട് ചെയ്തത്. ഞായറാഴ്ച രാവിലെയാണ് സംഭവം.

പെറുവിലെ വാഹനാപകടത്തിൽ ഏഴ് മരണം, 11 പേർക്ക് പരിക്കേറ്റു
വടക്കുപടിഞ്ഞാറൻ ലാ ലിബർട്ടാഡ് മേഖലയിലെ ചാഗുവൽ-പാറ്റാസ് റൂട്ടിലാണ് അപകടം ഉണ്ടായത്. പരിക്കേറ്റവരെ പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെക്കുറിച്ചുള്ള കൂടുതൽ