കീവ്:യുക്രൈനില്‍ ആക്രമണം കടുപ്പിച്ച് റഷ്യന്‍ സേന. കീവിലെ ടിവി ടവറില്‍ നടത്തിയ ആക്രമണത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടതായി യുക്രൈൻ സേന അറിയിച്ചു. അതിനിടെ കീവില്‍ നിന്നും എത്രയും പെട്ടന്ന് മാറണമെന്ന് ഇന്ത്യക്കാരോട് എംബസി ആവശ്യപ്പെട്ടു. സിവിലിയന്‍സ് ഉടന്‍ കീവ് വിടണമെന്ന് റഷ്യന്‍ സേനയും ആവശ്യപ്പെട്ടിട്ടുണ്ട്. റഷ്യന്‍ സൈന്യം കീവ് വളയുവാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്.
കീവില്‍ ആക്രമണം കടുപ്പിച്ച് റഷ്യ; ടിവി ടവര്‍ തകര്‍ത്തു, അഞ്ച് മരണം
കീവിലെ ടിവി ടവറില്‍ നടത്തിയ ആക്രമണത്തല്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടതായി സേന അറിയിച്ചു.
കീവില്‍ ആക്രമണം കടുപ്പിച്ച് റഷ്യ; ടിവി ടവര്‍ തകര്‍ത്തു, അഞ്ച് മരണം