കേരളം

kerala

ETV Bharat / international

റഷ്യൻ കൊവിഡ് വാക്സിന് 26 രാജ്യങ്ങളുടെ അംഗീകാരം - സ്പുട്നിക് വി

മോണ്ടിനെഗ്രോ, സെന്‍റ് വിൻസെന്‍റ്, ഗ്രെനെഡൈൻസ് എന്നിവിടങ്ങളിലും സ്പുട്നിക് വിയ്ക്ക് അംഗീകാരം നൽകി.

Russian Covid vaccine approved by 26 countries  റഷ്യൻ കൊവിഡ് വാക്സിന് 26 രാജ്യങ്ങളുടെ അംഗീകാരം  റഷ്യൻ കൊവിഡ് വാക്സിന്  സ്പുട്നിക് വി  Russian Covid vaccine
റഷ്യൻ കൊവിഡ്

By

Published : Feb 12, 2021, 4:23 PM IST

മോസ്കോ: റഷ്യയുടെ കൊവിഡ് വാക്സിന് മോണ്ടിനെഗ്രോ, സെന്‍റ് വിൻസെന്‍റ്, ഗ്രെനെഡൈൻസ് എന്നിവിടങ്ങളിൽ അംഗീകാരം നൽകി. ഇതോടെ സ്പുട്നിക് വി ഉപയോഗിക്കാൻ അംഗീകാരം ലഭിച്ച മൊത്തം രാജ്യങ്ങളുടെ എണ്ണം 26 ആയി. റഷ്യയുടെ ഡയറക്ട് ഇന്‍വെസ്റ്റ്‌റ്റ് മെന്‍റ് ഫണ്ടാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആഗോളതലത്തിൽ മികച്ച മൂന്ന് കൊവിഡ് വാക്സിനുകളിലൊന്നാണ് സ്പുട്നിക് വി.

ABOUT THE AUTHOR

...view details