കേരളം

kerala

ETV Bharat / international

ജൂൺ 10 മുതൽ എട്ട് രാജ്യങ്ങളിലേക്കുള്ള വിമാന സർവീസ് പുനരാരംഭിക്കുമെന്ന് റഷ്യ - Russia flights

ഓസ്‌ട്രിയ, ഹംഗറി, ലെബനൻ, ലക്‌സംബർഗ് തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള വിമാന സർവീസുകളാണ് പുനരാരംഭിക്കുന്നത്.

Russia resumes flights with 8 countries from June 10  വിമാന സർവീസ്  റഷ്യ  റഷ്യ വിമാന സർവീസ്  Russia resumes flights  Russia  Russia flights  Russia resumes flights from June 10
വിമാന സർവീസ് പുനരാരംഭിക്കുമെന്ന് റഷ്യ

By

Published : Jun 1, 2021, 7:49 AM IST

മോസ്‌കോ: ജൂൺ 10 മുതൽ എട്ട് രാജ്യങ്ങളിലേക്കുള്ള വിമാന സർവീസ് പുനരാരംഭിക്കുമെന്ന് റഷ്യ. ഓസ്‌ട്രിയ, ഹംഗറി, ലെബനൻ, ലക്‌സംബർഗ്, മൗറീഷ്യസ്, മൊറോക്കോ, ക്രൊയേഷ്യ, അൽബേനിയ എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. കൂടാതെ മോസ്‌കോ-മിൻസുക് റൂട്ടിലെ ബെലാറസിലേക്കുള്ള സർവീസ് ജൂൺ 10 മുതൽ ആഴ്‌ചയിൽ 10 തവണയായി വർധിപ്പിക്കാനും തീരുമാനിച്ചു.

ABOUT THE AUTHOR

...view details