കേരളം

kerala

ETV Bharat / international

റഷ്യയിൽ 8,481 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു - Russia registers 8,481 new COVID-19 cases, caseload crosses 11.7 lakh

രോഗം സ്ഥിരീകരിച്ചവരിൽ ഭൂരിഭാഗം പേർക്കും ലക്ഷണങ്ങളില്ലെന്ന് ആരോഗ്യ വകുപ്പ് പ്രസ്താവനയിൽ പറഞ്ഞു.

റഷ്യയിൽ 8,481 പുതിയ കൊവിഡ് കേസുകൾ  Russia registers 8,481 new COVID-19 cases  റഷ്യയിൽ 8,481 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു  Russia registers 8,481 new COVID-19 cases, caseload crosses 11.7 lakh  new COVID-19 cases in Russia
കൊവിഡ്

By

Published : Sep 30, 2020, 3:02 PM IST

മോസ്കോ: റഷ്യയിൽ 8,481 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. രാജ്യത്തെ കൊവിഡ് കേസുകളുടെ എണ്ണം 11.7 ലക്ഷം കടന്നു. രോഗം സ്ഥിരീകരിച്ചവരിൽ ഭൂരിഭാഗം പേർക്കും ലക്ഷണങ്ങളില്ലെന്ന് ആരോഗ്യ വകുപ്പ് പ്രസ്താവനയിൽ പറഞ്ഞു.

മോസ്കോയിൽ ഏറ്റവും കൂടുതൽ വർധനവ് കണ്ടെത്തിയത്. 2,308 പുതിയ കേസുകൾ മോസ്കോയിൽ രേഖപ്പെടുത്തി. സെന്‍റ് പീറ്റേഴ്‌സ്ബർഗിൽ 276 പുതിയ കേസുകളും സ്ഥിരീകരിച്ചു. ചുക്കോട്ട്ക സ്വയംഭരണ പ്രദേശത്ത് പുതിയ കേസുകളൊന്നും രേഖപ്പെടുത്തിയിട്ടില്ല. റഷ്യയുടെ കൊവിഡ് മരണസംഖ്യ 20,722 ആണ്.

ABOUT THE AUTHOR

...view details