കേരളം

kerala

ETV Bharat / international

റഷ്യയിൽ 16,521 പേർക്ക്‌ കൊവിഡ്‌ - Russi

രാജ്യത്ത്‌ രോഗമുക്തി നേടിയവരുടെ എണ്ണം 1,130,818 ആയി.

റഷ്യ  മോസ്‌കോ  16,521 പേർക്ക്‌ കൊവിഡ്‌  Russi  COVID
റഷ്യയിൽ 16,521 പേർക്ക്‌ കൊവിഡ്‌

By

Published : Oct 24, 2020, 4:03 PM IST

മോസ്‌കോ: റഷ്യയിൽ 24 മണിക്കൂറിനുള്ളിൽ 16,521 കൊവിഡ്‌ കേസുകൾ കൂടി സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത്‌ കൊവിഡ്‌ സ്ഥിരീകരിച്ചവരുടെ എണ്ണം 1,497,167 ആയി. 1,130,818 പേർ രോഗമുക്തി നേടി. മോസ്‌കോയിലാണ്‌ കൊവിഡ്‌ രോഗികളുടെ എണ്ണം കൂടുതൽ.രാജ്യത്ത്‌ 296 പേർ കൂടി കൊവിഡ്‌ ബാധിച്ച്‌ മരിച്ചതോടെ ആകെ മരണസംഖ്യ 25,821 ആയി.

ABOUT THE AUTHOR

...view details