ഇസ്ലാമാബാദ്: പാകിസ്ഥാനിൽ കൊവിഡ് കേസുകൾ വർധിക്കെ വൈറസ് ബാധിതനതായ മന്ത്രി ഗുലാം മുർതസ ബലൂച് രോഗത്തിന് കീഴടങ്ങി. പ്രവിശ്യാ തലസ്ഥാനമായ കറാച്ചിയിൽ ചൊവ്വാഴ്ചയായിരുന്നു അന്ത്യം. തെക്കൻ സിന്ധ് പ്രവിശ്യയിലെ ഹ്യൂമൺ സെറ്റിൽമെന്റ് മന്ത്രിയാണ് ഗുലാം മുർതസ.
പാകിസ്ഥാന്‍ മന്ത്രി ഗുലാം മുർതസ ബലൂച് കൊവിഡ് ബാധിച്ച് മരിച്ചു - Ghulam Murtaza Baloch death
തെക്കൻ സിന്ധ് പ്രവിശ്യയിലെ ഹ്യൂമൺ സെറ്റിൽമെന്റ് മന്ത്രിയാണ് ഇദ്ദേഹം

Death
നാഷ്ണൽ അസംബ്ലി സ്പീക്കർ, സിന്ധ് ഗവർണർ, മറ്റ് നിയമനിർമ്മാതാക്കൾ, ചില മന്ത്രിമാർ എന്നിവർക്കും രോഗം ബാധിച്ചിട്ടുണ്ട്. രാജ്യത്ത് പോസിറ്റീവ് കേസുകൾ വർധിക്കുകയാണ്.