ടോക്കിയോ: ടോക്കിയോയിൽ ശക്തമായ ഭൂചലനം. ശനിയാഴ്ച പുലർച്ചെയാണ് റിക്ടർ സ്കെയിലിൽ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. 60 കിലോമീറ്റർ വ്യാപ്തിയിൽ അനുഭവപ്പെട്ട ഭൂചലനത്തിൽ കെട്ടിടങ്ങൾക്ക് ഇളക്കം സംഭവിച്ചെങ്കിലും സുനാമി ഭീഷണി ഇല്ലെന്ന് ജപ്പാൻ കാലാവസ്ഥാ ഏജൻസി അറിയിച്ചു.
ടോക്കിയോയിൽ ഭൂചലനം; തീവ്രത 6.6 - ജപ്പാൻ കാലാവസ്ഥാ ഏജൻസി
സുനാമി ഭീഷണി ഇല്ലെന്ന് ജപ്പാൻ കാലാവസ്ഥാ ഏജൻസി
![ടോക്കിയോയിൽ ഭൂചലനം; തീവ്രത 6.6 Powerful quake hits off northern Japan, no tsunami risk ടോക്കിയോയിൽ ഭൂചലനം; തീവ്രത 6.6 ഭൂചലനം സുനാമി earth quake earth quake in japan tsunami ജപ്പാൻ ഭൂചലനം ജപ്പാൻ കാലാവസ്ഥാ ഏജൻസി റിക്ടർ സ്കെയിൽ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11599248-346-11599248-1619837034103.jpg)
ടോക്കിയോയിൽ ഭൂചലനം; തീവ്രത 6.6
വടക്കൻ ജപ്പാനിലെ മിയാഗി പ്രവിശ്യയുടെ തീരത്ത് 2011ൽ ഉണ്ടായ ഭൂചലനത്തിലും തുടർന്നുണ്ടായ സുനാമിയിലും 20,000ത്തോളം പേരാണ് മരിച്ചത്.