അഫ്‌ഗാനിസ്ഥാനില്‍ വിമാനം തകര്‍ന്നുവീണു - അഫ്‌ഗാനിസ്ഥാനില്‍ വിമാനം തകര്‍ന്നുവീണു
പ്രാദേശിക സമയം ഉച്ചയ്‌ക്ക് 1.10ഓടെയാണ് അപടകം ഉണ്ടായിരിക്കുന്നത്. അപകടത്തില്‍ വിമാനത്തിന് തീപിടിച്ചു
അഫ്‌ഗാനിസ്ഥാനില്‍ വിമാനം തകര്‍ന്നുവീണു
ഗാസ്‌നി: കിഴക്കന്‍ അഫ്‌ഗാനിസ്ഥാനിലെ ഗാസ്‌നി പ്രവിശ്യയില്‍ വിമാനം തകര്‍ന്നുവീണു. വിമാനത്തെക്കുറിച്ചോ യാത്രക്കാരെക്കുറിച്ചോ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പ്രാദേശിക സമയം ഉച്ചയ്‌ക്ക് 1.10ഓടെയാണ് അപടകം ഉണ്ടായത്. അപകടത്തെ തുടര്‍ന്ന് വിമാനത്തിന് തീപിടിച്ചു. പ്രദേശവാസികള്‍ ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.