കേരളം

kerala

ETV Bharat / international

ഫിലിപ്പീൻസിൽ 1968 പേർക്ക് കൂടി കൊവിഡ്

ആകെ കൊവിഡ് രോഗികളുടെ എണ്ണം 418,818, ആകെ കൊവിഡ് മരണം 8,123.

By

Published : Nov 22, 2020, 4:49 PM IST

ഫിലിപ്പീൻസിൽ 1968 പേർക്ക് കൂടി കൊവിഡ്  ഫിലിപ്പീൻസ്  ഫിലിപ്പീൻസ് വാർത്തകൾ  ഫിലിപ്പീൻസിലെ കൊവിഡ്  കൊവിഡ്  കൊവിഡ് വാർത്തകൾ  philippines covid updates  covid updates  philippines news  philippines news  covid  covid news
ഫിലിപ്പീൻസിൽ 1968 പേർക്ക് കൂടി കൊവിഡ്

മനില: ഫിലിപ്പീൻസിൽ 1968 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 418,818 ആയി ഉയർന്നു. 10,957 പേർ കൊവിഡിൽ നിന്ന് മുക്തി നേടിയതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 386,486 ആയി. 43 പേർ കൊവിഡ് ബാധിച്ച് മരിച്ചതോടെ രാജ്യത്തെ ആകെ കൊവിഡ് മരണം 8,123 ആകുകയും ചെയ്തു.

ABOUT THE AUTHOR

...view details