കേരളം

kerala

ETV Bharat / international

ഫിലിപ്പീൻസിൽ 1,097 പേർക്ക് കൂടി കൊവിഡ് - Philippines logs 1097 new COVID19 cases

രാജ്യത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 476,916 ആയി.

ഫിലിപ്പീൻസിൽ 1,097 പേർക്ക് കൂടി കൊവിഡ്  ഫിലിപ്പീൻസ് കൊവിഡ്  കൊവിഡ് 19  രാജ്യത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 476,916 ആയി  ഫിലിപ്പീൻസ്  Philippines  Philippines logs 1097 new COVID19 cases  Philippines COVID 19
ഫിലിപ്പീൻസിൽ 1,097 പേർക്ക് കൂടി കൊവിഡ്

By

Published : Jan 2, 2021, 3:52 PM IST

മനില:ഫിലിപ്പീൻസിൽ 1,097 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 476,916 ആയി. കൊവിഡ് ബാധിച്ച് അഞ്ച് പേർ കൂടി മരിച്ചതോടെ ആകെ മരണം 9,253 ആയി. 47 പേർക്ക് രോഗം ഭേദമായി. രാജ്യത്ത് ഇതുവരെ 439,942 പേർക്കാണ് രോഗം ഭേദമായത്.

ABOUT THE AUTHOR

...view details