കേരളം

kerala

ETV Bharat / international

ഇന്ത്യയുടെ ആക്രമണത്തെ പക്വതയോടെ പാക് ജനത നേരിട്ടെന്ന് ഇമ്രാന്‍ ഖാന്‍ - പാകിസ്ഥാന്‍

പുല്‍വാമ ആക്രമണത്തിന് ശേഷം ഇന്ത്യ തിരിച്ചടിക്കാന്‍ പദ്ധതിയിടുന്നതായി ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.

imran khan on balakot strikes  pakistan ob balakot anniversary  pak showed maturity  pakistan's responsible and resolute response  ഇന്ത്യയുടെ ആക്രമണം  പാകിസ്ഥാന്‍  ഇമ്രാന്‍ ഖാന്‍
ഇന്ത്യയുടെ ആക്രമണത്തെ പക്വതയോടെ പാക് ജനത നേരിട്ടെന്ന് ഇമ്രാന്‍ ഖാന്‍

By

Published : Feb 27, 2020, 3:19 AM IST

ഇസ്ലാമബാദ്: ഫെബ്രുവരി 26 ന് പാകിസ്ഥാന്‍ അതിര്‍ത്തി കടന്നുള്ള ഇന്ത്യയുടെ ആക്രമണത്തെ പാക് ജനത പക്വതയോടെ നേരിട്ടെന്ന് പ്രധാന മന്ത്രി ഇമ്രാന്‍ ഖാന്‍. ആക്രമണത്തിന് ശേഷം സാഹചര്യങ്ങള്‍ കൂടുതല്‍ വഷളാകാതെ പ്രശ്‌നങ്ങളെ കൈകാര്യം ചെയ്‌തത് രാജ്യത്തിന്‍റെ പക്വതയെയാണ് കാണിക്കുന്നത്. പുല്‍വാമ ആക്രമണത്തിന് ശേഷം ഇന്ത്യ തിരിച്ചടിക്കാന്‍ പദ്ധതിയിടുന്നതായി ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. അതിനുള്ള തയാറെടുപ്പുകളും നടത്തിയിരുന്നതായും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

ABOUT THE AUTHOR

...view details