പാകിസ്ഥാനില്‍ നേരിയ ഭൂചലനം; ആളപായമില്ല - 4.3 തീവ്രത രേഖപ്പെടുത്തി
ഇന്ന് പുലര്‍ച്ചെയാണ് ഇസ്ലാമാബാദില്‍ റിക്ടര്‍ സ്‌കെയിലില്‍ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്.
![പാകിസ്ഥാനില്‍ നേരിയ ഭൂചലനം; ആളപായമില്ല Pakistan wakes up to 4.3 magnitude earthquake earthquake Pakistan Islamabad in Pakistan പാകിസ്ഥാനില്‍ നേരിയ ഭൂചലനം; ആളപായമില്ല പാക്കിസ്ഥാനില്‍ ഭൂചലനം 4.3 തീവ്രത രേഖപ്പെടുത്തി ഭൂചലനം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8916834-645-8916834-1600924279770.jpg)
പാകിസ്ഥാനില്‍ നേരിയ ഭൂചലനം; ആളപായമില്ല
ഇസ്ലാമാബാദ്:പാകിസ്ഥാനില്‍ നേരിയ ഭൂചലനം. രാജ്യ തലസ്ഥാനമായ ഇസ്ലാമാബാദിലാണ് ഭൂചലനം ഉണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തിയിട്ടില്ല.