കേരളം

kerala

ETV Bharat / international

പാകിസ്ഥാനിൽ 2,829 പേർക്ക് കൂടി കൊവിഡ് - Punjab province

പഞ്ചാബ് പ്രവിശ്യയിലാണ് ഏറ്റവും കൂടുതൽ കൊവിഡ് മരണം രേഖപ്പെടുത്തിയിരിക്കുന്നത്

പാകിസ്ഥാനിൽ 2,829 പേർക്ക് കൂടി കൊവിഡ്  പാകിസ്ഥാനിലെ കൊവിഡ്  കൊവിഡ്  കൊവിഡ് വാർത്തകൾ  സിന്ധ്  പഞ്ചാബ് പ്രവിശ്യ  pakistan covid update  പാകിസ്ഥാൻ  pakistan reports 2,829 new covid cases  covid  covid news  covid in pakistan  Punjab province  Sindh
പാകിസ്ഥാനിൽ 2,829 പേർക്ക് കൂടി കൊവിഡ്

By

Published : Nov 29, 2020, 12:45 PM IST

ഇസ്ലാമാബാദ്: പാകിസ്ഥാനിൽ 2,829 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സിന്ധിലാണ് ഏറ്റവും കൂടുതൽ പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത്.

43 പേർ കൊവിഡ് ബാധിച്ച് മരിച്ചതോടെ രാജ്യത്തെ ആകെ കൊവിഡ് മരണം 7,985 ആയി ഉയർന്നു. പഞ്ചാബ് പ്രവിശ്യയിലാണ് ഏറ്റവും കൂടുതൽ കൊവിഡ് മരണം രേഖപ്പെടുത്തിയിരിക്കുന്നത്. 118,511 പേരാണ് പഞ്ചാബ് പ്രവിശ്യയിൽ കൊവിഡ് ബാധിച്ച് മരിച്ചത്.

ABOUT THE AUTHOR

...view details