കേരളം

kerala

ETV Bharat / international

പാകിസ്ഥാനിൽ 2,615 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - പാകിസ്ഥാൻ കൊവിഡ് കോസുകൾ

കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനായി രാജ്യത്ത് ക്രിസ്മസ് ആഘോഷങ്ങളും മറ്റും നിരോധിച്ചിട്ടുണ്ട്

pakistan covid tally  pakistan covid cases  pakistan covid news  പാകിസ്ഥാൻ കൊവിഡ് കണക്ക്  പാകിസ്ഥാൻ കൊവിഡ് കോസുകൾ  പാകിസ്ഥാൻ കൊവിഡ് വാർത്ത
പാകിസ്ഥാനിൽ 2,615 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

By

Published : Dec 20, 2020, 9:43 PM IST

ഇസ്ലാമാബാദ്:പാകിസ്ഥാനിൽ 2,615 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗ ബാധിതരുടെ എണ്ണം 4,57,288 ആയി. പാകിസ്ഥാനിൽ നിലവിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 40,553 ആണ്. രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.02 ശതമാനമായി. 4,07,405 പേരാണ് രാജ്യത്ത് ഇതുവരെ കൊവിഡ് മുക്തരായത്. കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനായി രാജ്യത്ത് ക്രിസ്മസ് ആഘോഷങ്ങളും മറ്റും നിരോധിച്ചിട്ടുണ്ട്.

ABOUT THE AUTHOR

...view details