കേരളം

kerala

ETV Bharat / international

സിഖ് തീർഥാടകരെക്കുറിച്ച് ആശങ്ക വേണ്ടെന്ന് പാകിസ്ഥാൻ - പാകിസ്ഥാൻ സന്ദർശനം

നേരത്തെ ഇന്ത്യയിൽ നിന്നുള്ള സിഖ് തീർഥാടകരുടെ പാക് സന്ദർശനം ആഭ്യന്തര മന്ത്രാലയം വിലക്കിയിരുന്നു.

India concerns about Sikh pilgrims  Sikh pilgrims in Pakistan  Sikh Yatris visits Pakistan  സിഖ് തീർഥാടകർ  പാകിസ്ഥാൻ സന്ദർശനം  ഇന്ത്യയ്‌ക്ക് ആശങ്ക വേണ്ടെന്ന് പാക്കിസ്ഥാൻ
സിഖ് തീർഥാടകരെക്കുറിച്ച് ആശങ്ക വേണ്ടെന്ന് പാകിസ്ഥാൻ

By

Published : Feb 19, 2021, 5:55 PM IST

ഇസ്ലാമാബാദ്: രാജ്യം സന്ദർശിക്കുന്ന സിഖ് തീർഥാടകരെ സംബന്ധിച്ച് ഇന്ത്യയ്‌ക്ക് ആശങ്ക വേണ്ടെന്ന് പാകിസ്ഥാൻ. തീർഥാടകർക്ക് പരമാവധി സൗകര്യങ്ങൾ പാകിസ്ഥാൻ ഒരുക്കുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

നേരത്തെ ഇന്ത്യയിൽ നിന്നുള്ള സിഖ് തീർഥാടകരുടെ പാക് സന്ദർശനം ആഭ്യന്തര മന്ത്രാലയം വിലക്കിയിരുന്നു. പാകിസ്ഥാനിലെ ആരോഗ്യമേഖലയിലെ പോരായ്‌മകൾ ചൂണ്ടിക്കാട്ടിയാണ് ഇന്ത്യ തീർഥാടകർക്കുള്ള യാത്രാ അനുമതി നിഷേധിച്ചത്.

ABOUT THE AUTHOR

...view details