പാകിസ്ഥാനിൽ 3,138 പേർക്ക് കൂടി കൊവിഡ് - കൊവിഡ്
56 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ രാജ്യത്തെ കൊവിഡ് മരണസംഖ്യ 8,603 ആയി
പാകിസ്ഥാനിൽ 3,138 പേർക്ക് കൂടി കൊവിഡ്
ഇസ്ലാമാബാദ്: പാകിസ്ഥാനിൽ 3,138 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4,29,280 ആയി. 24 മണിക്കൂറിനുള്ളിൽ 56 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ രാജ്യത്തെ കൊവിഡ് മരണസംഖ്യ 8,603 ആയി. സിന്ധ് പ്രവിശ്യയിലാണ് ഏറ്റവും കൂടുതൽ കൊവിഡ് കേസ് റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്.