കേരളം

kerala

ETV Bharat / international

ഇമ്രാന്‍ ഖാന്‍ തെഹ്‌റീക്‌ ഇന്‍ കോര്‍ കമ്മിറ്റിയുടെ അടിയന്തര യോഗം വിളിച്ചു - Musharraf death verdict

രാജ്യദ്രോഹക്കേസിൽ മുന്‍ പാകിസ്ഥാന്‍ പ്രസിഡന്‍റ്‌ പര്‍വേസ്‌ മുഷറഫിനെ ശിക്ഷിച്ചതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചര്‍ച്ച ചെയ്യുന്നതിനായാണ്‌ യോഗം

Imran meeting Musharraf-verdict  Musharraf-verdict  Imran meeting Musharraf death verdict  Musharraf death verdict  Imran Khan cuts short Geneva visit
ഇമ്രാന്‍ ഖാന്‍ തെഹ്‌റീക്‌ ഇന്‍ കോര്‍ കമ്മിറ്റിയുടെ അടിയന്തര യോഗം വിളിച്ചു

By

Published : Dec 18, 2019, 8:27 PM IST

ലാഹോര്‍:രാജ്യദ്രോഹക്കേസിൽ മുന്‍ പാകിസ്ഥാന്‍ പ്രസിഡന്‍റ്‌ പര്‍വേസ്‌ മുഷറഫിനെ ശിക്ഷിച്ചതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചര്‍ച്ച ചെയ്യുന്നതിനായി പാക്‌ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ബുധനാഴ്‌ച പാകിസ്ഥാന്‍റെ തെഹ്‌റീക്‌ ഇന്‍ കോര്‍ കമ്മിറ്റിയുടെ അടിയന്തര യോഗം വിളിച്ചു. 2007ല്‍ അടിയന്തരാവസ്ഥ ഏർപ്പെടുത്തിയതാണ്‌ മുഷറഫിന്‍റെ പേരിലുള്ള കുറ്റം. ആര്‍ട്ടിക്കിൾ 10-എ യുടെ കീഴില്‍ ന്യായമായ വിചാരണക്ക് വേണ്ട ഘടകങ്ങളൊന്നും തന്നെ മുഷറഫിന്‍റെ കേസില്‍ പാലിച്ചിട്ടിലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.കൂടാതെ പ്രത്യേക കോടതിയുടെ വിധിക്കെതിരെയുളള അപ്പീലിനെ സര്‍ക്കാര്‍ എതിര്‍ക്കില്ലെന്ന് അറ്റോര്‍ണി ജനറല്‍ അന്‍വര്‍ മന്‍സൂര്‍ ഖാന്‍ പറഞ്ഞു.

ABOUT THE AUTHOR

...view details