കേരളം

kerala

ETV Bharat / international

പാകിസ്ഥാനില്‍ മൂന്ന് ഭീകരരെ കൊലപ്പെടുത്തി - ഖൈബർ പഖ്തുൻഖ്വ

ഖൈബർ പഖ്തുൻഖ്വ പ്രവിശ്യയിൽ ഞായറാഴ്ച രാത്രിയാണ് സംഭവം

Terrorist
Terrorist

By

Published : Jun 29, 2020, 6:44 PM IST

ഇസ്ലാമാബാദ്: വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിൽ മൂന്ന് തീവ്രവാദികളെ കൊലപ്പെടുത്തി പാക് സുരക്ഷാ സേന. ഖൈബർ പഖ്തുൻഖ്വ പ്രവിശ്യയിലെ ബാനു ജില്ലയിലെ ജാനിഖേൽ പ്രദേശത്താണ് ഏറ്റുമുട്ടൽ നടന്നത്. ഞായറാഴ്ച രാത്രി സുരക്ഷാ സേനയുടെ പതിവ് പട്രോളിങ്ങിനിടെ 30ഓളം തീവ്രവാദികൾ സൈന്യത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു. സക്കിറുള്ള, ജാൻ വാലി, യാസീൻ എന്നിവരാണ് കൊല്ലപ്പെട്ടത്.

ABOUT THE AUTHOR

...view details